Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idukki Medical College

Idukki

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ബ​ഗ്ഗി കാ​ർ സ​ജ്ജ​മാ​ക്കും

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളും കൂ​ട്ടി​രു​പ്പു​കാ​രും നേ​രി​ടു​ന്ന യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ബ​ഗ്ഗി കാ​ർ സ​ജ്ജ​മാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ​നി​ന്ന് രോ​ഗി​ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും ആ​ശു​പ​ത്രി​യി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ വ​ള​രെ ദൂ​രം ന​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തു രോ​ഗി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും വ​ള​രെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. ഇ​തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​നാ​ണ് ബ​ഗ്ഗി കാ​റു​ക​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ഡി​വി​ഷ​നി​ലെ വി​ക​സ​ന കാ​ര്യ​ങ്ങ​ൾ​ക്കാ​യി ല​ഭി​ച്ച പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ​യോ​ളം ഇ​തി​നാ​യി മാ​റ്റി​വ​ച്ച​താ​യി ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up